മലയാളം വായിക്കാന്‍ അറിയുന്നവര്‍ക്ക് കണ്ണൂര്‍ മലയാളം
>ഓന് = അവന്‍
>ഓള്‍ = അവള്‍
>ആട = അവിടെ
>ഈട = എവിടെ
>കീഞ്ഞു = ഇറങ്ങി
>മാച്ചില്‍ = ചൂല്‍
>മോന്ധി = സന്ധ്യ (Evening)
>ചങ്ങായി = ചങ്ങാതി
>എന്ത് ണ്ട് ? = എന്തൊക്കെയുണ്ട്?
>എന്ത് ണ്ട്രോ ? = എന്തോക്കെയുന്ടെടോ ?
>ബിശ്യം = വിശേഷം
>മങ്ങലം = കല്യാണം
>Holatha = Atha angu doore
>കയിച്ചാ = കഴിച്ചോ
>പാഞ്ഞിനി = ഓടി
>പാഞ്ഞിനോ? = ഓടിയിരുന്നോ?
> പാഞ്ഞിറ്റു = ഓടിപ്പോയി
>പോയിനി = പോയിരുന്നു
>പോയിനാ ? = പോയിരുന്നുവോ ?
>പറങ്കി = മുളക്
>പച്ച പറങ്കി = പച്ച മുളക്
>അണ്ടി = കശുവണ്ടി
>ബന്നാ = വന്നുവോ
>ബെണ്ണ = വെണ്ണ
>ശീതം = തണുപ്പ്
>ബെയില് = വെയില്‍
>ഓറ് = അയാള്‍ (Normally Wives use this term to address>their husbands, e.g. ഓറ് ഈടില്ല )
>പീഡിയ = പീടിക
>ചാടുക = കളയുക (also means jumb)
>മുടി മുറിക്കുക = Hair Cut
> Example: രാമന്‍ : നീ എട്യടോ പോയിറ്റ് ബെരുന്നെ?
> കോരന്‍ : മുടി മുറിക്കാന്‍ പോയിനപ്പാ ..
>ഒരുംബാട് = ദേഷ്യം
>പൈക്കുന്നു = വിശക്കുന്നു
>പൈ = പശു (Cow)
>തച്ചു = അടിച്ചു
>കിട്ടന്‍ = കൃഷ്ണന്‍ **
>ആയിലൂട്യും - ഇയുലൂട്യും = അതെലെയും ഇതിലെയും
>Oathee = Ovu Chal (Drainage)
>ഏടതു = എവിടെയാ ഉള്ളത്
>കീഞ്ഞു പാഞ്ഞു = ഇറങ്ങി ഓടി
>ബെങ്കി = വേഗം ഇറങ്ങുക
>കോത = ചളി
>കീയ്യാ = ഇറങ്ങാം
> കൊറേ സ്നേഹത്തോടെ
>>ദീപ്തി
No comments:
Post a Comment